പച്ചക്കറി മാര്‍ക്കറ്റിലെ PhDക്കാരി | Oneindia Malayalam

പച്ചക്കറി മാര്‍ക്കറ്റിലെ PhDക്കാരി | Oneindia Malayalam

br Indore's "PhD" Vegetable Seller's Protest In English Goes Viralbr കടയൊഴിപ്പിക്കാന്‍ വന്ന മുന്‍സിപ്പല്‍ അധികൃതരോട് ഇംഗ്ലീഷില്‍ മറുപടി പറയുന്ന പച്ചക്കറിവില്‍പനക്കാരിയുടെ വീഡിയോ വൈറല്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് വീഡിയോ. തെരുവില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന റയീസ അന്‍സാരി എന്ന യുവതിയാണ് മുന്‍സിപ്പല്‍ അധികൃതര്‍ തന്റെ കച്ചവടസാമഗ്രികള്‍ നീക്കാന്‍ വന്നപ്പോള്‍ പ്രതിഷേധിച്ചത്.


User: Oneindia Malayalam

Views: 47

Uploaded: 2020-07-24

Duration: 02:03

Your Page Title