മാസ്‌ക് വയ്ക്കാതെ കറങ്ങിയ ആടിനെ അറസ്റ്റ് ചെയ്ത് പൊലീസ് | Oneindia Malayalam

മാസ്‌ക് വയ്ക്കാതെ കറങ്ങിയ ആടിനെ അറസ്റ്റ് ചെയ്ത് പൊലീസ് | Oneindia Malayalam

br Goat 'arrested' for not wearing mask in Uttar Pradeshbr മാസ്‌ക് വയ്ക്കാതെ ചുറ്റി നടന്ന ആടിനെ പൊലീസ് അറസ്റ്റ് ചെയ്തു! സംശയിക്കേണ്ട, നടന്ന സംഭവം തന്നെ, ഉത്തര്‍പ്രദേശിലാണ് ഇങ്ങനെയൊരു അറസ്റ്റ് നടന്നിരിക്കുന്നത്. കാന്‍പൂരിലെ ബസോം ഗഞ്ച് പൊലീസാണ് ആടിനെ അറസ്റ്റ് ചെയ്തത്.


User: Oneindia Malayalam

Views: 28

Uploaded: 2020-07-27

Duration: 01:27

Your Page Title