Actress Ahaana Krishna Kumar Apologize For Her Controversial Instagram Post | Oneindia Malayalam

Actress Ahaana Krishna Kumar Apologize For Her Controversial Instagram Post | Oneindia Malayalam

Actress Ahaana Krishna Kumar Apologize For Her Controversial Instagram Postbr അഹാന, നിങ്ങള്‍ എന്തിന് എതിരെ പോരാടുന്നോ അത് തന്നെയാണ് നിങ്ങള്‍ അയാളോടും ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ നിങ്ങളെ പോലെ സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ ഓരോന്ന് എഴുതി വിടുമ്പോള്‍ ഒരു നൂറാവര്‍ത്തി ആലോചിക്കേണ്ടതില്ലേ. ആരെയും അന്ധമായി ആരാധിക്കുന്നവര്‍ അല്ല മലയാളികള്‍ തെറ്റ് കണ്ടാല്‍ ആര്‍ക്കെതിരായും അവര്‍ പ്രതികരിക്കും. അങ്ങനെയുള്ള പ്രതികരണങ്ങള്‍ കണ്ട് കാര്യം ശരിക്കും മനസിലായതുകൊണ്ടാണ് എന്ന് തോന്നുന്നു അഹാന മറ്റൊരു ഫേസ്ബുക്ക് പോസ്റ്റുമായി ഇപ്പോള്‍ രംഗത്ത് എത്തിയിട്ടുണ്ട്.


User: Oneindia Malayalam

Views: 3.7K

Uploaded: 2020-07-27

Duration: 02:55

Your Page Title