Former Iranian president Ahmadinejad sent a letter to Saudi Arabia's Prince | Oneindia Malayalam

Former Iranian president Ahmadinejad sent a letter to Saudi Arabia's Prince | Oneindia Malayalam

Former Iranian president Ahmadinejad sent a letter to Saudi Arabia's Crown Prince Mohammed bin Salmanbr വളരെ അപൂര്‍വമായ ഒരു സംഭവത്തിനാണ് പശ്ചിമേഷ്യ സാക്ഷിയായിരിക്കുന്നത്. ഇറാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കത്ത് വന്നിരിക്കുന്നു. ശത്രുപക്ഷത്ത് നില്‍ക്കുന്ന രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കത്തിടപാട്. അയച്ചത് ആര് എന്നറിയുമ്പോഴാണ് കൂടുതല്‍ കൗതുകം. ഇറാന്റെ മുന്‍ പ്രസിഡന്റ് അഹ്മദി നജാദാണ് കത്തയച്ചിരിക്കുന്നത്. മൂന്ന് കത്ത് അദ്ദേഹം തയ്യാറാക്കി. അതിലൊന്നാണ് സൗദി അറേബ്യയിലെ കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന് അയച്ചിരിക്കുന്നത്. ബിന്‍ സല്‍മാനെ വാനോളം പുകഴ്ത്തിയാണ് കത്തിലെ വാക്കുകള്‍. ഒരു ആവശ്യമാണ് കത്തിലുള്ളത്.


User: Oneindia Malayalam

Views: 810

Uploaded: 2020-07-27

Duration: 03:03

Your Page Title