Road collapses in Edappally javascript:void(0);after heavy rain | Oneindia Malayalam

Road collapses in Edappally javascript:void(0);after heavy rain | Oneindia Malayalam

Road collapses in Edappally javascript:void(0);after heavy rainbr കൊച്ചിയിൽ കനത്ത മഴയെത്തുടർന്ന് റോഡ് തകർന്നുവീണു. ചൊവ്വാഴ്ച രാത്രി മുതൽ ശക്തമായ മഴ ആരംഭിച്ചതോടെയാണ് ഇടപ്പള്ളി വട്ടേക്കുന്നത്തെ റോഡ് തകർന്നത്. ഇതോടെ ഇവിടെ പാർക്ക് ചെയ്തിരുന്ന കാറുകളും പത്തടി താഴ്ചയിലേക്ക് പതിച്ചു. ഇലക്ട്രിക് പോസ്റ്റുകളും താഴേക്ക് പതിച്ചിട്ടുണ്ട്.


User: Oneindia Malayalam

Views: 1

Uploaded: 2020-07-29

Duration: 02:06

Your Page Title