Health Minister KK Shailaja about kerala present situation | Oneindia Malayalam

Health Minister KK Shailaja about kerala present situation | Oneindia Malayalam

Health Minister KK Shailaja about kerala present situationbr സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്. വളരെ രൂക്ഷമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ദിവസം 2000ത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അപകടമാണെന്ന് ആരോഗ്യമന്ത്രി മന്ത്രി.


User: Oneindia Malayalam

Views: 370

Uploaded: 2020-07-30

Duration: 01:40

Your Page Title