വലയിട്ടപ്പോൾ കണ്ണുതള്ളിപ്പോയി ,അപൂർവ മീൻ

വലയിട്ടപ്പോൾ കണ്ണുതള്ളിപ്പോയി ,അപൂർവ മീൻ

പാറമടയിലെ വെള്ളത്തില്‍ വലയിട്ടപ്പോള്‍ കിട്ടിയത് 40 കിലോഗ്രാം തൂക്കമുള്ള മീന്‍. വിദേശിയായ അരാപൈമ എന്ന മീനാണു പാറമട ഉടമ പുത്തന്‍ മനോജിനും സഹൃത്തുക്കള്‍ക്കും കിട്ടിയത്.


User: Oneindia Malayalam

Views: 1

Uploaded: 2020-07-31

Duration: 01:45

Your Page Title