Tamil Nadu Weather Man Predicts Heavy Rain In Kerala | Oneindia Malayalam

Tamil Nadu Weather Man Predicts Heavy Rain In Kerala | Oneindia Malayalam

Tamil Nadu Weather Man Predicts Heavy Rain In Keralabr തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഓഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് പ്രവചനം. ഓഗസ്റ്റ് പകുതി വരെ മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും 9 ജില്ലകളില്‍ അതീവ ജാഗ്രത വേണം എന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്‌നാട് വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ഏറ്റവും മികച്ച കാലാവസ്ഥ വിദഗ്ദ്ധരില്‍ ഒരാളായി അറിയപ്പെടുന്ന ആളാണ് പ്രദീപ് ജോണ്‍ എന്ന വെതര്‍മാന്‍.


User: Oneindia Malayalam

Views: 856

Uploaded: 2020-08-03

Duration: 03:10

Your Page Title