Meera Midhun against surya and vijay | Oneindia Malayalam

Meera Midhun against surya and vijay | Oneindia Malayalam

Meera Midhun against surya and vijaybr സ്വര്‍ണക്കടത്തു കേസില്‍ തമിഴ് സിനിമാ മാഫിയ കുടുംബത്തിന് ബന്ധമുണ്ടെന്ന് ബിഗ് ബോസ് താരം മീര മിഥുന്‍. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ നടന്‍ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കേരളത്തിലെ കള്ളക്കടത്ത് കേസില്‍ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുള്ളതായും നടി പറയുന്നു.


User: Oneindia Malayalam

Views: 72

Uploaded: 2020-08-03

Duration: 02:58

Your Page Title