Mumbai Rains, Weather Today Updates: Road, train movement hit following heavy downpours

Mumbai Rains, Weather Today Updates: Road, train movement hit following heavy downpours

Mumbai Rains, Weather Today Updates: Road, train movement hit following heavy downpoursbr കനത്ത മഴയില്‍ മുംബൈ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇതേതുടര്‍ന്ന് മുംബൈയിലും സമീപ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചു. മുംബൈക്ക് പുറമേ താനെ, പൂനെ, റായഗഡ്, രത്നഗിരി ജില്ലകളിലാണ് റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


User: Oneindia Malayalam

Views: 239

Uploaded: 2020-08-04

Duration: 02:02

Your Page Title