Red Alert in Idukki and Wayanadu

Red Alert in Idukki and Wayanadu

ഇനി പെരുമഴക്കാലം, ജാഗ്രതbr br കോഴിക്കോട് മുക്കത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലാണ് രാത്രി ഒമ്പത് മണിയോടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. മണ്ണിടിച്ചിലില്‍ 400 അടി താഴ്ച്ചയുള്ള കുഴല്‍കിണര്‍ മണ്ണിനടിയില്‍പെട്ടു.


User: Oneindia Malayalam

Views: 1

Uploaded: 2020-08-05

Duration: 02:15