Red alert has been isuued in 4 districts of kerala | Oneindia Malayalam

Red alert has been isuued in 4 districts of kerala | Oneindia Malayalam

Red alert has been isuued in 4 districts of keralabr സംസ്ഥാനത്ത് കനത്ത മഴ നാശം വിതക്കുന്നതിനിടെ ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച്‌ കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


User: Oneindia Malayalam

Views: 1.1K

Uploaded: 2020-08-07

Duration: 02:18

Your Page Title