Natives help in the rescue operation at karipur | Oneindia Malayalam

Natives help in the rescue operation at karipur | Oneindia Malayalam

Natives help in the rescue operation at karipurbr രക്ഷാപ്രവർത്തനത്തിൽ എടുത്തുപറയേണ്ട സാന്നിധ്യമായി നാട്ടുകാർ. വിമാനത്താവളത്തിനുള്ളിൽ കയറി നാട്ടുകാർ ആദ്യ ഘട്ടം മുതൽ നടത്തിയത് സജീവ ഇടപെടലുകളാണ്.ആംബുലൻസുകൾക്ക് കാത്തുനിൽക്കാതെ കിട്ടിയ വാഹനങ്ങളിലെല്ലാം പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ജനം ജനം മുന്നിട്ടിറങ്ങി.


User: Oneindia Malayalam

Views: 2.2K

Uploaded: 2020-08-07

Duration: 01:38

Your Page Title