Natives help in the rescue operation at karipur | Oneindia Malayalam

By : Oneindia Malayalam

Published On: 2020-08-07

2.2K Views

01:38

Natives help in the rescue operation at karipur
രക്ഷാപ്രവർത്തനത്തിൽ എടുത്തുപറയേണ്ട സാന്നിധ്യമായി നാട്ടുകാർ. വിമാനത്താവളത്തിനുള്ളിൽ കയറി നാട്ടുകാർ ആദ്യ ഘട്ടം മുതൽ നടത്തിയത് സജീവ ഇടപെടലുകളാണ്.ആംബുലൻസുകൾക്ക് കാത്തുനിൽക്കാതെ കിട്ടിയ വാഹനങ്ങളിലെല്ലാം പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ജനം ജനം മുന്നിട്ടിറങ്ങി.

Trending Videos - 12 May, 2024

RELATED VIDEOS

Recent Search - May 12, 2024