mammootty praises rescue workers in karipur and pettimudi | Oneindia Malayalam

mammootty praises rescue workers in karipur and pettimudi | Oneindia Malayalam

mammootty praises rescue workers in karipur and pettimudibr കരിപ്പൂരില്‍ മാത്രമല്ല മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമലയിലും രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സജീവമായ പങ്കാളിത്തമുണ്ട്. ഈ രണ്ട് സംഭവങ്ങളുടേയും പശ്ചാത്തലത്തില്‍ നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.


User: Oneindia Malayalam

Views: 13

Uploaded: 2020-08-10

Duration: 01:51

Your Page Title