karipur incident, passengers will get compensation above one crore | Oneindia Malayalam

karipur incident, passengers will get compensation above one crore | Oneindia Malayalam

karipur incident, passengers will get compensation above one crorebr രാജ്യത്തെ തന്നെ ഞെട്ടിച്ച വിമാനാപകടങ്ങളിലൊന്നായിരുന്നു രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നത്. പൈലറ്റും സഹപൈലറ്റും അടക്കം 18ഓളം പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ നാല് കുട്ടികളും ഉണ്ടായിരുന്നു.


User: Oneindia Malayalam

Views: 2.1K

Uploaded: 2020-08-12

Duration: 02:13

Your Page Title