Mammootty's viral photo get appreciation from minister | Oneindia Malayalam

Mammootty's viral photo get appreciation from minister | Oneindia Malayalam

Mammootty's viral photo get appreciation from ministerbr മമ്മൂട്ടിയുടെ ഏറ്റവും പുതിയ വൈറല്‍ ഫോട്ടോയെ പ്രശംസിച്ച് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സെല്‍ഫി ചിത്രങ്ങള്‍ നിമിഷങ്ങള്‍ കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായത്.


User: Oneindia Malayalam

Views: 112

Uploaded: 2020-08-17

Duration: 01:44

Your Page Title