നടി മിയയുടെ മനസമ്മതം | Oneindia Malayalam

നടി മിയയുടെ മനസമ്മതം | Oneindia Malayalam

Miya George and Ashwin Philip Betrothal Stills Are Out, The Actress Looks Ever Beautifulbr br മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മിയയുടെ അമ്മ അശ്വിനെ മകള്‍ക്ക് വരനായി കണ്ടെത്തിയത്. മിയയ്ക്കും അശ്വിനും പരസ്പരം ഇഷ്ടപ്പെട്ടതോടെ ഇരുവീട്ടുകാരും ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. പക്കാ അറേഞ്ച്ഡ് മ്യാരേജ് ആയി നടത്തുന്ന വിവാഹം സെപ്റ്റംബറിലാണെന്നാണ് അറിയുന്നത്. എറണാകുളം സ്വദേശിയായ അശ്വിന്‍ ബാംഗ്ലൂരിലും ഇംഗ്ലണ്ടിലുമായി പഠനം കഴിഞ്ഞ അശ്വിന്‍ യുകെ യിലും യുഎഇയിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2020-08-24

Duration: 10:07

Your Page Title