Ricky Ponting challenges MS Dhoni and CSK in IPL 2020 | Oneindia Malayalam

Ricky Ponting challenges MS Dhoni and CSK in IPL 2020 | Oneindia Malayalam

Ricky Ponting challenges MS Dhoni and CSK in IPL 2020br ഈ വര്‍ഷത്തെ ഐപിഎല്‍ കിരീടമായിരിക്കും ധോണിക്കും റെയ്‌നയ്ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് കരുതിവെയ്ക്കുന്ന സമ്മാനം. എന്നാല്‍ ചെന്നൈയെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസവും ഇപ്പോഴത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനുമായ റിക്കി പോണ്ടിങ്.


User: Oneindia Malayalam

Views: 59

Uploaded: 2020-08-25

Duration: 02:09