Latest Still Of Prithviraj Sukumaran And Dulquer Salmaan With Mohanlal

Latest Still Of Prithviraj Sukumaran And Dulquer Salmaan With Mohanlal

ലാലേട്ടനൊപ്പം പൃഥ്വിയും ദുല്‍ഖറും! ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയbr br മോഹന്‍ലാലും പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍. പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോന്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ആദ്യമായാണ് മൂന്ന് പേരും ഒരുമിച്ചുളള ഒരു ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഇതിന് അടിക്കുറിപ്പ് വേണ്ട എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുകൊണ്ടായിരുന്നു സുപ്രിയ ചിത്രം പങ്കുവെച്ചത്. പൃഥ്വിരാജിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ചയെന്ന് അറിയുന്നു. തീര്‍ത്തും അവിചാരിതമായി നടന്ന ഈ കൂടിക്കാഴ്ച ക്യാമറയില്‍ പകര്‍ത്തിയത് മോഹന്‍ലാലിനൊപ്പം എത്തിയ സുഹൃത്താണ്. ആരാധകര്‍ക്കൊപ്പം തന്നെ സിനിമാ താരങ്ങളും ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.


User: Oneindia Malayalam

Views: 52

Uploaded: 2020-08-25

Duration: 01:42

Your Page Title