Two-wheelers merit GST rate revision, says FM Nirmala Sitharaman | Oneindia Malayalam

By : Oneindia Malayalam

Published On: 2020-08-26

6 Views

02:24

Two-wheelers merit GST rate revision, says FM Nirmala Sitharaman
ഇരുചക്ര വാഹനങ്ങളുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇരു ചക്ര വാഹനങ്ങള്‍ക്കുള്ള ജിഎസ്ടിയില്‍ കുറവ് വരുത്താനാണ് തീരുമാനം. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഓട്ടോ വ്യവസായം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. മേഖലയെ പുരോഗതിയിലേക്ക് നയിക്കണമെങ്കില്‍ നികുതി കുറയ്ക്കണമെന്ന് വ്യവസായികള്‍ ആവശ്യപ്പെടുന്നു.

Trending Videos - 5 June, 2024

RELATED VIDEOS

Recent Search - June 5, 2024