"RBI has confirmed my warnings": Rahul Gandhi | Oneindia Malayalam

"RBI has confirmed my warnings": Rahul Gandhi | Oneindia Malayalam

"RBI has confirmed my warnings": Rahul Gandhibr മൊറട്ടോറിയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ സുപ്രീംകോടതി നടത്തിയ വിമര്‍ശനവും റിസര്‍വ് ബാങ്ക് നടത്തിയ വെളിപ്പെടുത്തലും ആയുധമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാസങ്ങളായി താന്‍ നല്‍കികൊണ്ടിരിക്കുന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.


User: Oneindia Malayalam

Views: 1.8K

Uploaded: 2020-08-26

Duration: 02:19

Your Page Title