Baffling Photo Emerges After Kim Jong-Un’s Rumoured Coma | Oneindia Malayalam

Baffling Photo Emerges After Kim Jong-Un’s Rumoured Coma | Oneindia Malayalam

Baffling Photo Emerges After Kim Jong-Un’s Rumoured Comabr ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാലിപ്പോഴിതാ കിമ്മിന്റെ പുതിയ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് കൊറിയന്‍ വാര്‍ത്താ ഏജന്‍സി. കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഒരു ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്ന കിം ജോങിന്റെ ചിത്രമാണ് പുറത്തുവന്നത്.


User: Oneindia Malayalam

Views: 37

Uploaded: 2020-08-27

Duration: 02:05

Your Page Title