What happened in Ladakh border on Saturday night; Detailed report | Oneindia Malayalam

What happened in Ladakh border on Saturday night; Detailed report | Oneindia Malayalam

What happened in Ladakh border on Saturday night; Detailed reportbr ഏറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഉണ്ടാക്കിയ ധാരണകളെല്ലാം ലംഘിച്ചായിരുന്നു ചൈനീസ് സൈന്യം കഴിഞ്ഞദിവസം രാത്രി ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ സംബന്ധിച്ച ചില രഹസ്യ വിവരങ്ങള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സൈന്യം എന്തിനും തയ്യാറായി ഉറക്കമിളച്ചിരുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2020-09-01

Duration: 01:52

Your Page Title