Clinical Trials Of Sputnik V Coronavirus Vaccine To Begin This Month | Oneindia Malayalam

By : Oneindia Malayalam

Published On: 2020-09-08

1.7K Views

02:09

Clinical Trials Of Sputnik V Coronavirus Vaccine To Begin This Month In Countries Including India
റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5 ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും. വാക്‌സിന്റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങള്‍ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് നവംബറില്‍ പ്രസിദ്ധീകരിക്കും.അതേസമയം റഷ്യയുടെ കൊറോണ വൈറസ് വാക്‌സിന്‍ സ്പുട്നിക് അഞ്ചിന്റെ ആദ്യ ബാച്ച് പൊതു വിതരണത്തിനെത്തിച്ചതായി റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മോസ്‌കോയിലെ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതു ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ആഗസ്ത് 11 നാണ് സ്പുട്നിക് 5 രജിസ്റ്റര്‍ ചെയ്തത്. റഷ്യയില്‍ കൂടുതല്‍ ബാച്ചുകള്‍ വിതരണം ചെയ്യാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

Trending Videos - 15 May, 2024

RELATED VIDEOS

Recent Search - May 15, 2024