Yaks Stray Across Indo-China border: A Look At Use Of Animals As Spies Across World

Yaks Stray Across Indo-China border: A Look At Use Of Animals As Spies Across World

Yaks Stray Across Indo-China border: A Look At Use Of Animals As Spies Across Worldbr ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തി ലംഘിച്ച ഒരു കൂട്ടം യാക്കുകളെ തിരികെ നല്‍കി ഇന്ത്യന്‍ സേന മാതൃകയായ വാര്‍ത്ത നമ്മളെല്ലാവരും കണ്ടു കാണും. അരുണാചല്‍ പ്രദേശിലെ ഈസ്റ്റ് കമെങ്ങില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം അലഞ്ഞ് തിരിഞ്ഞിരുന്ന 13 യാക്കുകളേയും അതിന്റെ കുട്ടികളേയുമാണ് ആഗസ്റ്റ് 31ന് ഇന്ത്യന്‍ ആര്‍മി കണ്ടെത്തിയത്. യാക്കുകളെ കൈമാറിയതിനെ മനുഷ്യത്വ പരമായ നടപടി എന്നാണ് എല്ലാവരും വിശേഷിപ്പിച്ചത്. എന്നാല്‍ ചാരവൃത്തിക്കായി ചൈന മനപൂര്‍വ്വം യാക്കുകളെ അതിര്‍ത്തി കടത്തി വിട്ടതാണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.


User: Oneindia Malayalam

Views: 208

Uploaded: 2020-09-09

Duration: 02:56

Your Page Title