Both India And China Deployed More Soldiers In Border | Oneindia Malayalam

Both India And China Deployed More Soldiers In Border | Oneindia Malayalam

Both India And China Deployed More Soldiers In Borderbr ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പിരിമുറുക്കം ഒഴിയുന്നില്ല. ചൈന അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയും കൂടുതല്‍ സൈനികരെ അതിര്‍ത്തിയിലേക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫിംഗര്‍ ഫോറിലെ തന്ത്രപ്രധാനമായ കുന്നിന്‍ മേഖലയില്‍ ഇന്ത്യ ആധിപത്യം ഉറപ്പിച്ചിരുന്നു. ഇതിന് പിറകേയാണ് പ്രധാന മേഖലകളുടെ നിയന്ത്രണത്തിന് വേണ്ടിയുളള നീക്കം ചൈനീസ് സൈന്യം നടത്തുന്നത്.


User: Oneindia Malayalam

Views: 400

Uploaded: 2020-09-11

Duration: 02:11

Your Page Title