Revathy Sampath against glorifying Vasu annan

Revathy Sampath against glorifying Vasu annan

അലവലാതിയെ അലവലാതിയെന്നു തന്നെ വിളിക്കണംbr br ലക്ഷ്മി എന്ന സ്ത്രീയെ കൊലപ്പെടുത്തുന്നവനാണ് 'ഗരുഡന്‍ വാസു'. വാക്കിലും നോട്ടത്തിലും സ്ത്രീവിരുദ്ധത നിറഞ്ഞ കഥാപാത്രം. സമൂഹമാധ്യമങ്ങളില്‍ വാസു അണ്ണന്‍ മാസ്സ് ഡാ, വാസു അണ്ണന്‍ ഹീറോ ഡാ എന്ന പേരിലുള്ള വൃത്തികേടുകള്‍ ആഘോഷിക്കപ്പെടുകയാണ്.


User: Oneindia Malayalam

Views: 5

Uploaded: 2020-09-13

Duration: 02:03