Scientists Publishes Images Of Coronavirus Infected Cells | Oneindia Malayalam

Scientists Publishes Images Of Coronavirus Infected Cells | Oneindia Malayalam

Scientists Publishes Images Of Coronavirus Infected Cellsbr കൊറോണ വൈറസ് ബാധിച്ച കോശങ്ങളുടെ ചിത്രങ്ങള്‍ ശാസ്ത്രജ്ഞര്‍ പുറത്ത് വിട്ടിരിക്കുകയാണ്. വൈറസിന്റെ ലാബില്‍ വളര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. ദി ന്യൂ ഇംഗ്ലണ്ട് ഓഫ് ജേണല്‍ മെഡിസിനാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അമേരിക്കയിലെ നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ ചില്‍ഡ്രണ്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കാമില്‍ എഹ്രെ ഉള്‍പ്പെടെയുള്ള ഗവേഷകരാണ് ഈ ദൗത്യത്തിന് പിന്നിലുള്ളത്.


User: Oneindia Malayalam

Views: 98

Uploaded: 2020-09-14

Duration: 02:07

Your Page Title