വാശിക്കാരനായ മമ്മൂക്ക | Oneindia Malayalam

വാശിക്കാരനായ മമ്മൂക്ക | Oneindia Malayalam

Director Laljose About Mammoottybr മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി 1998 ല്‍ ഒരുക്കിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് സംവിധാന രംഗത്തിലേക്ക് കടന്നു വരുന്നത്. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയെ കുറിച്ചു ലാല്‍ ജോസ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.


User: Oneindia Malayalam

Views: 39

Uploaded: 2020-09-17

Duration: 01:23