On this day, 13 years ago: Yuvraj Singh slammed six sixes in an over | Oneindia Malayalam

On this day, 13 years ago: Yuvraj Singh slammed six sixes in an over | Oneindia Malayalam

On this day, 13 years ago: Yuvraj Singh slammed six sixes in an over off Stuart Broadbr ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത ഒരു ദിനമാണിന്ന്. യുവരാജ് സിങ്ങെന്ന ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സര്‍ പറത്തിയിട്ട് ഇന്നേക്ക് 13 വര്‍ഷം തികയുകയാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ സെപ്റ്റംബര്‍ 19ന് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലാണ് യുവരാജ് ബ്രോഡിനെ നാണം കെടുത്തിയത്.


User: Oneindia Malayalam

Views: 128

Uploaded: 2020-09-19

Duration: 02:32

Your Page Title