Iconic INS Viraat makes final journey to Alang ship breaking yard | Oneindia Malayalam

Iconic INS Viraat makes final journey to Alang ship breaking yard | Oneindia Malayalam

Iconic INS Viraat makes final journey to Alang ship breaking yardbr നീണ്ടകാലം ഇന്ത്യൻ നാവികസനയടെ കരുത്തനായ കാവൽക്കാരനായിരുന്ന, ഇന്ത്യയുടെ രണ്ടാമത്തെ യുദ്ധക്കപ്പൽ, INS VIRAT, വിമാനവാഹിനി കപ്പൽ INSവിരാടിന് 'അന്ത്യ യാത്ര മൊഴിയായിരുന്നു കഴിഞ്ഞ ദിവസം നാവികസേനാ നൽകിയത്. പൊളിച്ചു മാറ്റാനായി കപ്പൽ ലോകത്തെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രമായ ഗുജറാത്തിലെ അലാങ്ങിലേക്ക് യാത്ര തിരിച്ചു.ശനി യാഴ്ച മുംബൈ 'ഗേറ്റ് വേഓഫ് ഇന്ത്യ' ക്കരികെ INSന് രാജകീയ യാത്രയയപ്പ് നൽകിയ ശേഷമായിരുന്നു അവസാന യാത്ര.


User: Oneindia Malayalam

Views: 27

Uploaded: 2020-09-21

Duration: 02:31

Your Page Title