perumbavur Shop keepers and local are still in shock after the nia arrests | Oneindia Malayalam

perumbavur Shop keepers and local are still in shock after the nia arrests | Oneindia Malayalam

perumbavur Shop keepers and local are still in shock after the nia arrests br കഴിഞ്ഞ ദിവസമായിരുന്നു എറണാകുളത്ത് നിന്നും എന്‍ഐഎ 3 അല്‍ഖൈ്ദ ഭീകരരെ പിടികൂടിയത്. ബംഗാള്‍ സ്വദേശികളായ മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍ എന്നിവരെയാണ് എന്‍ഐഎ പിടികൂടിയത്. ഇതിന്റെ ഞെട്ടലില്‍ നിന്നും പ്രദേശം ഇതുവരേയും മുക്തി നേടിയിട്ടില്ല.

User: Oneindia Malayalam

Views: 1

Uploaded: 2020-09-21

Duration: 02:12

Your Page Title