Heavy rain; Peechy, Chimney Dams Opened | Oneindia Malayalam

Heavy rain; Peechy, Chimney Dams Opened | Oneindia Malayalam

Heavy rain; Peechy, Chimney Dams Openedbr വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്ത് നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു. ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ കെ.എസ്.ഇ.ബി വൈദ്യുതോല്‍പാദനവും തുടങ്ങി. ഡാമുകള്‍ തുറക്കുന്നതിനും വൈദ്യുതോല്‍പാദനം നടത്തുന്നതിനും തിങ്കളാഴ്ചയാണ് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്. ഡാമുകളുടെ നാല് സ്പില്‍വേ ഷട്ടറുകളും അഞ്ച് സെന്റി മീറ്റര്‍ വീതമാണ് തുറന്നത്.


User: Oneindia Malayalam

Views: 26

Uploaded: 2020-09-21

Duration: 02:00

Your Page Title