ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടുന്നു | Oneindia Malayalam

ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടുന്നു | Oneindia Malayalam

Water Level Increases In Idukkibr മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടുകയാണ്. 2385 അടിയാണ് നിലവിലെ ജലനിരപ്പ്. രണ്ടടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുന്നതിന് മുന്‍പുള്ള ആദ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ആറ് അടിയാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്.


User: Oneindia Malayalam

Views: 119

Uploaded: 2020-09-23

Duration: 01:38

Your Page Title