IPL 2020 : Virat Kohli fined Rs 12 lakh | Oneindia Malayalam

IPL 2020 : Virat Kohli fined Rs 12 lakh | Oneindia Malayalam

IPL 2020- Virat Kohli fined Rs 12 lakh for maintaining slow over-ratebr കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഇന്നലെ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനെത്തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിക്ക് പിഴശിക്ഷ. നിശ്ചിത സമയത്ത് ഓവറുകൾ എറിഞ്ഞു തീർക്കാൻ ബാംഗ്ലൂരിന് കഴിയാതിരുന്നതാണ് നായകന്റെ പിഴശിക്ഷയിലേക്ക് നയിച്ചത്.


User: Oneindia Malayalam

Views: 103

Uploaded: 2020-09-25

Duration: 01:54

Your Page Title