ഇനി തനിക്കുനേരെ മിസൈൽ തൊടുത്താലും മോദിക്ക് ഒരു പുല്ലും ഇല്ല

ഇനി തനിക്കുനേരെ മിസൈൽ തൊടുത്താലും മോദിക്ക് ഒരു പുല്ലും ഇല്ല

Air India One: PM Narendra Modi's new VVIP Hightech aircraft Arrivesbr രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കായി ഒരുക്കുന്ന രണ്ട് വിവിഐപി വിമാനങ്ങളില്‍ ഒന്ന് വ്യാഴാഴ്ച ഇന്ത്യയില്‍ എത്തി. ദില്ലി വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. യുഎസില്‍ നിര്‍മ്മിക്കുന്ന ബി 777 വിമാനങ്ങളില്‍ ഒന്നാണ് ഇന്ത്യയില്‍ എത്തിയത്.


User: Oneindia Malayalam

Views: 480

Uploaded: 2020-10-01

Duration: 02:09

Your Page Title