Chandrasekhar azad to start protest in hathras

Chandrasekhar azad to start protest in hathras

ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടില്‍ അന്വേഷണ സംഘമെത്തിbr br പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം ദില്ലിയില്‍ നിന്ന് ഹത്രാസിലേക്ക് തിരിച്ച ആസാദിനെ യുപി പോലീസ് സഹാറന്‍പൂരിലെ വീട്ടുതടങ്കലിലാക്കിയിരുന്നു. ശനിയാഴ്ച മുതല്‍ പോലീസ് ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് ആസാദ് ഹത്രാസിലേക്ക് തിരിച്ചത്.


User: Oneindia Malayalam

Views: 598

Uploaded: 2020-10-04

Duration: 02:05

Your Page Title