IPL റെക്കോര്‍ഡിട്ട് തല ധോണി | MS Dhoni completes 100 IPL catches | Oneindia Malayalam

IPL റെക്കോര്‍ഡിട്ട് തല ധോണി | MS Dhoni completes 100 IPL catches | Oneindia Malayalam

br MS Dhoni completes 100 IPL catchesbr br ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ഐപിഎല്ലില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ താരമെന്ന നാഴികക്കല്ല് അദ്ദേഹം പിന്നിട്ടു.

User: Oneindia Malayalam

Views: 71

Uploaded: 2020-10-04

Duration: 01:24

Your Page Title