PM Modi’s hand wave inside empty Atal Tunnel is cracking up social media | Oneindia Malayalam

PM Modi’s hand wave inside empty Atal Tunnel is cracking up social media | Oneindia Malayalam

PM Modi’s hand wave inside empty Atal Tunnel is cracking up social mediabr അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ പേരില്‍ നാമകരണം ചെയ്ത പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ നരേന്ദ്ര മോദി, തുരങ്കത്തിന്റെ ഉള്‍വശത്തുകൂടി നടക്കുകയും തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയും ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയക്കും ട്രോളന്മാര്‍ക്കും ചാകരയായിരിക്കുന്നത്.


User: Oneindia Malayalam

Views: 2

Uploaded: 2020-10-05

Duration: 01:52

Your Page Title