ജപമാലയെന്തി കൈകൾ | Japamala Yeanthi Kaikal Virichu |‌ Mother Mary song | Malavika Arun Ireland

ജപമാലയെന്തി കൈകൾ | Japamala Yeanthi Kaikal Virichu |‌ Mother Mary song | Malavika Arun Ireland

കുടിയേറ്റത്തിലും അന്യം നിന്നു പോകാത്ത മാതൃ മലയാളത്തിന്റെ നാമ്പുകൾ... br കുട്ടികൾക്കൊപ്പം അല്ലെങ്കിൽ അതിൽ ഉപരിയായി മാതാപിതാക്കളും അഭിന്ദനങ്ങൾ അർഹിക്കുന്നു, br മലയാള ഭാഷയുടെ ഈ കാത്തു സൂക്ഷിപ്പിന്.... br br "ജപമാലയെന്തി കൈകൾ വിരിച്ച്‌",... കൊന്ത മാസം എന്ന് അറിയപ്പെടുന്ന ഒക്ടോബറിൽ, വിരിച്ചു പിടിച്ച കൈകളിൽ കൊന്തയുമേന്തി പ്രാർത്ഥിക്കുന്ന മരിയ ഭക്തർക്കായി വളരെ മനോഹരമായ ഒരു മരിയൻ ഗാനം ആലപിക്കുകയാണ് അയർലണ്ടിൽ നിന്നും Malavika Arun...


User: Martin Varghese

Views: 6

Uploaded: 2020-10-06

Duration: 06:45

Your Page Title