IPL 2020 : KKR vs CSK Match Preview | Oneindia Malayalam

IPL 2020 : KKR vs CSK Match Preview | Oneindia Malayalam

IPL 2020- KKR vs CSK Match Previewbr br Match Previewbr ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. നാല് മത്സരം കളിച്ച കെകെആര്‍ രണ്ട് മത്സരം ജയിച്ചപ്പോള്‍ രണ്ട് മത്സരം തോറ്റു. പ്ലേ ഓഫിലേക്കുള്ള കുതിപ്പ് തുടരാന്‍ ഇരു കൂട്ടര്‍ക്കും ജയം അനിവാര്യം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.


User: Oneindia Malayalam

Views: 47

Uploaded: 2020-10-07

Duration: 02:24

Your Page Title