തുറന്ന് പറഞ്ഞ് ചെന്നൈ കോച്ച് | Why Jadhav Was Sent Ahead Of Jadeja And Bravo | Oneindia Malayalam

തുറന്ന് പറഞ്ഞ് ചെന്നൈ കോച്ച് | Why Jadhav Was Sent Ahead Of Jadeja And Bravo | Oneindia Malayalam

ബ്രാവോയും ജഡേജയുമുള്ളപ്പോള്‍ എന്തിന് കേദാര്‍ ജാദവിനെ ഇറക്കിവിട്ടു? ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റിനോടുള്ള ആരാധകരുടെ രോഷംനിറഞ്ഞ ചോദ്യമിതാണ്. എന്തായാലും സംഭവത്തില്‍ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് വിശദീകരണവുമായി രംഗത്തുവന്നത് കാണാം.

User: Oneindia Malayalam

Views: 1.3K

Uploaded: 2020-10-08

Duration: 02:04