"KXIP Should Get Rid Of Glenn Maxwell "| Oneindia Malayalam

"KXIP Should Get Rid Of Glenn Maxwell "| Oneindia Malayalam

Why Punjab is spending this much amount on Glenn Maxwell, asks Sehwagbr ഈ സീസണില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കളിച്ച ഏഴു മല്‍സരങ്ങളിലും മാക്സി ഫ്ളോപ്പായതിനു പിന്നാലെയാണ് സെവാഗ് ഈ ചോദ്യമുന്നയിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ വ്യാഴാഴ്ച രാത്രി പഞ്ചാബ് പരാജയപ്പെട്ട കളിയില്‍ താരം ഏഴു റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു.


User: Oneindia Malayalam

Views: 2.9K

Uploaded: 2020-10-10

Duration: 02:04

Your Page Title