IPL 2020: KL Rahul believes Kings XI Punjab ‘far better side than where we are in the points table

IPL 2020: KL Rahul believes Kings XI Punjab ‘far better side than where we are in the points table

നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് പഞ്ചാബ്. എന്നാല്‍ ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ പഞ്ചാബ് ഒരിക്കലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരികില്ലെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍.

User: Oneindia Malayalam

Views: 1.5K

Uploaded: 2020-10-16

Duration: 02:09

Your Page Title