IPL 2020- Super Heroes In Super Overs | Oneindia Malayalam

IPL 2020- Super Heroes In Super Overs | Oneindia Malayalam

IPL 2020- Super Over Super Herosbr ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങള്‍ കണ്ട ദിവസമായിരുന്നു ഇന്നലെ. നടന്ന രണ്ട് മത്സരങ്ങളും സൂപ്പര്‍ ഓവറിലേക്ക് നീണ്ടതാണ് ആരാധകരെ ആവേശം കൊള്ളിച്ചത്. പൊതുവേ ബാറ്റ്‌സ്മാന്‍മാര്‍ കൈയടി നേടുന്ന ഐപിഎല്ലില്‍ ഇന്ന് താരമായത് ബൗളര്‍മാരാണ്.br ഇവരുടെ പ്രകടങ്ങള്‍ ഒന്ന് പരിശോധിക്കാം.


User: Oneindia Malayalam

Views: 101

Uploaded: 2020-10-19

Duration: 02:06

Your Page Title