Prithviraj Sukumaran tested covid 19 positive | Oneindia Malayalam

Prithviraj Sukumaran tested covid 19 positive | Oneindia Malayalam

Prithviraj Sukumaran tested covid 19 positivebr നടന്‍ പൃഥ്വിരാജിന് കൊവിഡ്. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു.

User: Oneindia Malayalam

Views: 1.3K

Uploaded: 2020-10-20

Duration: 01:36