IPL 2020- DC vs KXIP Milestones achieved by both teams

IPL 2020- DC vs KXIP Milestones achieved by both teams

IPL 2020- DC vs KXIP Milestones achieved by both teamsbr ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍.പഞ്ചാബ് നിലനില്‍പ്പിനായി ജീവന്‍മരണ പോരാട്ടത്തിനിറങ്ങുമ്പോള്‍ ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ഇരു ടീമുകളും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.


User: Oneindia Malayalam

Views: 5.8K

Uploaded: 2020-10-20

Duration: 02:38

Your Page Title