I$I$ Calls For Attacks On Saudi Oil Industry | Oneindia Malayalam

I$I$ Calls For Attacks On Saudi Oil Industry | Oneindia Malayalam

I$I$ Calls For Attacks On Saudi Oil Industrybr സൗദി അറേബ്യക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് തീവ്രവാദ സംഘടനയായ ഐ.എസ്. സൗദിയുടെ എണ്ണ വ്യവസായ മേഖലയെ ആക്രമിക്കാനാണ് അംഗങ്ങളോട് ഐ.എസ് ആഹ്വാനം ചെയ്തത്. ഇസ്രഈലുമായി സൗഹൃദം സ്ഥാപിക്കാന്‍ സൗദി ശ്രമിക്കുന്നതാണ് ആക്രമണത്തിന് കാരണമായി പറയുന്നത്.


User: Oneindia Malayalam

Views: 1.2K

Uploaded: 2020-10-21

Duration: 01:53

Your Page Title