RR'S 3 Mistakes That Cost The Game Vs SRH | Oneindia Malayalam

RR'S 3 Mistakes That Cost The Game Vs SRH | Oneindia Malayalam

IPL 2020- 3 mistakes that cost RR the match against SRHbr അനായാസ ജയം നേടിSRH br രാജസ്ഥാന് പിഴച്ചതെവിടെ? br ഇതാ മൂന്ന് കാരണങ്ങള്‍br br br br ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്‍കിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്. മികച്ച തുടക്കത്തെ ബാറ്റിങ്ങിലും ബൗളിങ്ങിലും മുതലാക്കാന്‍ സാധിക്കാതെ പോയ രാജസ്ഥാന് ഇനി പ്ലേ ഓഫില്‍ കടക്കുക വലിയ വെല്ലുവിളി തന്നെയാണ്. ഹൈദരാബാദിനെതിരേ രാജസ്ഥാന് പിഴച്ചതെവിടെയാണ്?ഇതാ തോല്‍വിയുടെ മൂന്ന് കാരണങ്ങള്‍.


User: Oneindia Malayalam

Views: 4.3K

Uploaded: 2020-10-23

Duration: 02:08

Your Page Title